ഇന്ത്യ-പാക് ഗ്ലാമര്‍ പോരാട്ടം ഇന്ന് | Oneindia Malayalam

2018-09-19 40

Asia Cup: India vs Pakistan match prediction
ക്രിക്കറ്റ് ലോകം കാത്തിരുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളാണ് ഇന്ത്യയും പാകിസ്താനും. കൂടാതെ, അയല്‍ക്കാരും ബദ്ധവൈരികളും.അതുകൊണ്ട് തന്നെ ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധത്തിന് കൂടിയാണ് ഏഷ്യാ കപ്പിലൂടെ യുഎഇയിലെ ദുബയ് ക്രിക്കറ്റ് സ്റ്റേഡിയം ഇന്ന് സാക്ഷ്യംവഹിക്കാനൊരുങ്ങുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചിനാണ് ഇന്ത്യ-പാക് ഗ്ലാമര്‍ പോരാട്ടം ആരംഭിക്കുന്നത്.
#INDvPAK

Videos similaires